ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിലുണ്ടായ വാഹനാപകടത്തില്‍ അധ്യാപകന്‍ മരിച്ചു. ജീപ്പും സ്കൂട്ടറും കൂട്ടയിടിച്ചാണ് അപകടം. അധ്യാപകന്‍ അക്ഷയ് ആര്‍ മേനോനാണ് മരിച്ചത്.
ലക്കിടി നെഹ്റു കോളജിലെ അസി.പ്രൊഫസറായിരുന്നു. കോളജിലേക്ക് വരുന്നതിനിടെയാണ് അപകടം