Site icon Janayugom Online

അദ്ധ്യാപക ഒഴിവ്

ഗവണ്‍മെന്റ് യി പി എസ്സ് ഈഞ്ചയ്ക്കല്‍ സ്കൂളില്‍ നിലവിലുള്ള ഒഴിവിലേക്ക് (എല്‍ പി എസ് എ ‑2 , യു പി എസ് എ- 1) 31-05-2022 ചൊവ്വാഴ്ച രാവിലെ 11ന് സ്കൂള്‍ ഓഫീസില്‍ വച്ച് അഭിമുഖം നടത്തുന്നു. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ഹാജരാകേണ്ടതാണ്.

Eng­lish Summary:teacher vaccancy

Exit mobile version