Site icon Janayugom Online

ജമ്മുകശ്മീരില്‍ രണ്ടിടങ്ങളില്‍ ഭീകരാക്രമണം

സ്വാതന്ത്ര്യദിന പുലരിയില്‍ ജമ്മുകശ്മീരില്‍ രണ്ടിടങ്ങളില്‍ ഭീകരാക്രമണം. ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

ബദ്ഗാമിലെ ചദൂരയിലും ശ്രീനഗറിലുമാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. ശ്രീനഗറില്‍ പൊലീസ് കണ്‍ട്രോള്‍ റൂമിന് നേരെയാണ് ആക്രമണമുണ്ടായത്.

Eng­lish sum­ma­ry; Ter­ror­ist attack at two places in Jam­mu and Kashmir

You may also like this video;

Exit mobile version