Site iconSite icon Janayugom Online

പാകിസ്താനിൽ സൈനിക വ്യൂഹത്തിന് നേരെ ഭീകര ആക്രമണം; 11 പാകിസ്താന് സൈനികർ കൊല്ലപ്പെട്ടു

അഫഗാൻ അതിർത്തിയിലെ പാക് സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ഭീകര ആക്രമണത്തിൽ 11 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. പാക്കിസ്താൻ താലിബാൻ ആക്രമണത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. 

Exit mobile version