Site icon Janayugom Online

ബസ് കയറി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെഎസ്ആര്‍ ടിസി ബസ് ടെര്‍മിനലിന് സമീപം സ്വകാര്യ ബസിടിച്ചു ബൈക്ക് യാത്രക്കാരന്‍ ദാരുണമായികൊല്ലപ്പെട്ടു. തിങ്കളാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം നടന്നത്. പുറപ്പുഴ സ്വദേശിയുമായ റിട്ട. എസ് ഐ ചന്ദ്രന്‍ നാറാണത്ത് ആണ് മരിച്ചത്. ദേഹത്ത് ബസ് കയറി ഇറങ്ങുകയായിരുന്നു. ഭാര്യ: വിജയമ്മ. മക്കൾ: ഗോകുൽ, ഗോപു.

Eng­lish Sum­ma­ry: Acci­dent in Idukki

You may like this video also

Exit mobile version