Site iconSite icon Janayugom Online

കോടംതുരുത്ത് പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി

BJPBJP

കോടംതുരുത്ത് പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി.കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ഇടതുപക്ഷ മെമ്പർമാർ പിന്തുണച്ചതോടെയാണ് അധികാരത്തിൽ നിന്ന് ബിജെപിക്ക് താഴെയിറങ്ങേണ്ടി വന്നത്.

കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ചായിരുന്നു അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.ആകെ 15 വാർഡുകളാണ് കോടംതുരുത്ത് പഞ്ചായത്തിലുള്ളത്. പഞ്ചായത്തിൽ ബിജെപി ഏഴ്, കോൺഗ്രസ് 5, സിപിഐഎം രണ്ട് സിപിഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.

Eng­lish Summary:The BJP lost con­trol of Kodamthu­ruthu panchayath

You may also like this video:

Exit mobile version