കോട്ടയം പാലയില്‍ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു. യാത്രക്കാർക്ക് ആര്‍ക്കും കാര്യമായ പരിക്കില്ല. കളത്തുക്കടവ് മൂന്നിലവ് റൂട്ടിൽ പുതുശ്ശേരിയിൽ ആണ് അപകടമുണ്ടായത്.ഈ റൂട്ടിൽ സർവ്വീസ് നടത്തുന്ന കുഴിത്തോട് ബസാണ് മറിഞ്ഞത്. ബസിൽ പത്തോളം യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം തെറ്റിയതോടെ ബസ് റോഡിൽ ഉരഞ്ഞ് മറിഞ്ഞതിനാൽ ചില്ലുകൾ അടക്കം തകർന്നിട്ടുണ്ട്.
English Summary:The bus lost control and overturned in Pala
You may also like this video