27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

June 15, 2024
June 10, 2024
May 28, 2024
May 26, 2024
April 22, 2024
April 14, 2024
April 6, 2024
April 6, 2024
March 26, 2024
March 7, 2024

പാലായിൽ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു

Janayugom Webdesk
പാല
December 1, 2022 5:23 pm

കോട്ടയം പാലയില്‍ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു. യാത്രക്കാർക്ക് ആര്‍ക്കും കാര്യമായ പരിക്കില്ല. കളത്തുക്കടവ് മൂന്നിലവ് റൂട്ടിൽ പുതുശ്ശേരിയിൽ ആണ് അപകടമുണ്ടായത്.ഈ റൂട്ടിൽ സർവ്വീസ് നടത്തുന്ന കുഴിത്തോട് ബസാണ് മറിഞ്ഞത്. ബസിൽ പത്തോളം യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം തെറ്റിയതോടെ ബസ് റോഡിൽ ഉരഞ്ഞ് മറിഞ്ഞതിനാൽ ചില്ലുകൾ അടക്കം തകർന്നിട്ടുണ്ട്.

Eng­lish Summary:The bus lost con­trol and over­turned in Pala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.