Site iconSite icon Janayugom Online

മെഡിക്കല്‍ കോളജില്‍ മരിച്ച വയോധികയുടെ മാല മോഷണംപോയി

MCMC

മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച വയോധികയുടെ മാല നഷ്ടപ്പെട്ടതായി പരാതി. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട അപ്പന്നൂര്‍ താവളം സ്വദേശിനി നഞ്ചി എന്ന വയോധികയുടെ മാലയാണ് മോഷണം പോയത്. ചികിത്സയിലിരിക്കെ രാവിലെ എട്ടുമണിക്കായിരുന്നു നഞ്ചി മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ രാജേന്ദ്രന്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കി.

Eng­lish Sum­ma­ry: The chain of an elder­ly woman who died in a med­ical col­lege was stolen

You may also like this video

Exit mobile version