സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം എട്ട്, ഒമ്പത് തീയതികളില്‍ നടക്കുമെന്ന് സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. എട്ടിന് ഉച്ചക്ക് രണ്ട് മണിക്ക് തമ്പാനൂരിലെ ടി വി സ്മാരകത്തില്‍ (ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ ഓഫീസ് ഹാള്‍) യോഗം ആരംഭിക്കും.
English Summary:The CPI state council meeting will begin tomorrow
You may also like this video