Site iconSite icon Janayugom Online

ഇലന്തൂർ പ്രതികളുടെ ഡിഎന്‍എ സാമ്പിൾ ശേഖരിച്ചു

ilanthurilanthur

ഇലന്തൂർ കേസിലെ മുഖ്യപ്രതി ഷാഫിയെ ഗാന്ധി നാഗറിലെ പണമിടപാട് സ്ഥാപനത്തിലെത്തിച്ചു തെളിവെടുപ്പ് നടത്തി. പത്മത്തിന്റെ അഞ്ച് പവനോളം വരുന്ന മാലയാണ് ഷാഫി പണയം വച്ചിരുന്നത്. മാല പത്മയുടെ അനുജത്തി തിരിച്ചറിഞ്ഞു. അതേസമയം, വൈദ്യപരിശോധനയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളജിലെത്തിച്ച പ്രതികളുടെ പരിശോധന നടപടികൾ പൂർത്തിയായി. ഷാഫിയുടെയും ഭഗവൽ സിങ്ങിന്റെയും ഡിഎൻഎ സാമ്പിൾ ശേഖരിച്ചു. 

Eng­lish Sum­ma­ry: The DNA sam­ple of the accused was col­lect­ed from Elantur

You may also like this video

Exit mobile version