ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലെ പോളിങ്, പ്രിസൈഡിങ് ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ പരിശീലനം നൽകി. കമ്മിഷന്റെ ചട്ടങ്ങൾ, നിയമങ്ങൾ, നിർദേശങ്ങൾ എന്നിവ സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് അറിവ് നൽകുകയാണ് പരീശീലനം കൊണ്ട് ലക്ഷ്യമിടുന്നത്. ഉദ്യോഗസ്ഥരുടെ സംശയ നിവാരണത്തിനായി രണ്ട് റൗണ്ട് പരിശീലനമാണ് നൽകുന്നത്. ഇലകട്രോണിക്ക് വോട്ടിങ് മിഷ്യന്റെ ഉപയോഗം സംബന്ധിച്ച് മോക് ഡ്രില്ലും നടത്തി.
പോളിങ്, പ്രിസൈഡിങ് ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ പരിശീലനം നൽകി

