Site iconSite icon Janayugom Online

ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ആദ്യ നറുക്കെടുപ്പ് ഇന്ന്

fift fifty lotteryfift fifty lottery

ലോട്ടറി വകുപ്പ് പുതുതായി പുറത്തിറക്കിയ ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ആദ്യ നറുക്കെടുപ്പ് ഇന്ന്. ഒരു കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ഭാഗ്യക്കുറിയുടെ ആദ്യ നറുക്കെടുപ്പ് ഗോർഖി ഭവനിൽ ഉച്ചയ്ക്ക് മൂന്നിന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. രണ്ടാം സമ്മാനം 10ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം അവസാന നാലക്കത്തിന് ആകെ 23 നമ്പറുകൾക്ക് 5,000 രൂപ വീതം നൽകുന്നുവെന്ന പ്രത്യേകതയുമുണ്ട്. മേയ് 16 ന് പുറത്തിറക്കിയ ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി ആകെ അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകളിൽ 59,25,700 ടിക്കറ്റുകൾ വിറ്റുപോയി.

Eng­lish Sum­ma­ry: The first draw of the Fifty Fifty Lot­tery is today

You may like this video also

YouTube video player
Exit mobile version