സര്‍വകലാശാല നിയമഭേദഗതി ബില്‍ രണ്ടിന് ഗവര്‍ണറുടെ അംഗീകാരം. സംസ്ഥാനത്തെ സർവകലാശാലകളുടെ അക്കാദമികതലത്തിലെ മാറ്റങ്ങളാണ് സർവകലാശാല നിയമഭേദഗതി ബില്ലിന്റെ ഉള്ളടക്കം. കുസാറ്റ്, മലയാളം, സാങ്കേതിക സർവകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് നിയമഭേദഗതി ബിൽ രണ്ടിലുള്ളത്. കേരള, എംജി, കണ്ണൂർ, കാലടി, കലിക്കറ്റ് സർവകലാശാലകളുമായി ബന്ധപ്പെട്ട നിയമഭേദഗതി ബില്‍ സഭയിൽ അവതരിപ്പിച്ചിരുന്നു.
ബില്ലിന് ഗവര്‍ണര്‍ അനുമതി നല്‍കി

