കൊല്ലം ഏരൂരിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു. ഏരൂർ സ്വദേശി വിനോദാണ് മദ്യലഹരിയിൽ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കിയ വിനോദ് വീട്ടിലുണ്ടായിരുന്ന ഭാര്യയേും മരുമകളേയും, കുഞ്ഞിനേയും പുറത്തേക്കിറക്കി വിട്ട ശേഷം ഗ്യാസ് സിലിണ്ടർ തുറന്ന് വിടുകയായിരുന്നു. ശേഷം ഇയാൾ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ചു. മരുമകൾ പൊലീസിനെ വിളിച്ചെങ്കിലും എത്തിയില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്.
കൊല്ലം ഏരൂരിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

