12 February 2026, Thursday

Related news

February 10, 2026
February 9, 2026
February 2, 2026
February 2, 2026
February 1, 2026
January 31, 2026
January 31, 2026
January 31, 2026
January 30, 2026
January 27, 2026

കൊല്ലം ഏരൂരിൽ വീട്ടിലെ ​ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

Janayugom Webdesk
കൊല്ലം
April 21, 2025 10:10 am

കൊല്ലം ഏരൂരിൽ വീട്ടിലെ ​ഗ്യാസ് സിലിണ്ട‍ർ തുറന്ന് വിട്ട ശേഷം ​ഗൃഹനാഥൻ തൂങ്ങി മരിച്ചു. ഏരൂർ സ്വദേശി വിനോദാണ് മദ്യലഹരിയിൽ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ​ദിവസം മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കിയ വിനോദ് വീട്ടിലുണ്ടായിരുന്ന ഭാര്യയേും മരുമകളേയും, കുഞ്ഞിനേയും പുറത്തേക്കിറക്കി വിട്ട ശേഷം ഗ്യാസ് സിലിണ്ട‍ർ തുറന്ന് വിടുകയായിരുന്നു. ശേഷം ഇയാൾ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ചു. മരുമകൾ പൊലീസിനെ വിളിച്ചെങ്കിലും എത്തിയില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.