Site iconSite icon Janayugom Online

ചേർത്തലയില്‍ വാഹനാപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. അഡ്വക്കേറ്റ് ക്ലാർക്ക് ചേർത്തല പള്ളിപ്പുറം പഞ്ചായത്ത് 14-ാം വാർഡ് കരോട്ട് വീട്ടിൽ കെ ആർ മോഹനൻ (70) നാണ് മരിച്ചത്. മാർച്ച് 27 ന് ചേർത്തല കോടതി കവലയ്ക്ക് കിഴക്ക് ഭാഗത്ത് വച്ചായിരുന്നു അപകടം. തുടർന്ന് ചികിത്സയിലിരിക്കെഇന്ന്പുലർച്ചെ മരിച്ചു.

Exit mobile version