Site icon Janayugom Online

നാളെ ഹൈക്കോടതിക്കും അവധി

റംസാൻ പ്രമാണിച്ച് ഹൈക്കോടതിക്കും അവധി. ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ച അവധിക്കാല സിറ്റിംഗ് ബുധനാഴ്ചത്തേക്ക് മാറ്റിയതായി രജിസ്ട്രാർ ജനറൽ അറിയിച്ചു. സർക്കാർ ഓഫിസുകൾക്ക് ചൊവ്വാഴ്‌ച സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. 

Eng­lish Summary:The High Court will also adjourn tomorrow
You may also like this video

Exit mobile version