Site iconSite icon Janayugom Online

ഡല്‍ഹിയില്‍ വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി പീ ഡിപ്പിച്ച സംഭവം: തിരൂർ സ്വദേശി പിടിയിൽ

ഡൽഹിയിൽ ഉപരിപഠനത്തിന് പോയ മലയാളി വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത കേസിൽ തിരൂർ സ്വദേശി പിടിയിൽ. പെരുന്തല്ലൂർ സ്വദേശി ടാർസെൻ എന്നറിയപ്പെടുന്ന വീര്യത്ത് പറമ്പിൽ സിറാജുദ്ദീനെ ഡൽഹി പൊലീസ് തിരൂരിലെത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാർഥിനിയുടെ ബർത്ത് ഡേ പാർട്ടിക്കെത്തി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് കേസ്.

Eng­lish Summary:The inci­dent of drug­ging a stu­dent in Del­hi: Tirur native arrested
You may also like this video

Exit mobile version