മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച കാലത്ത് 11 മണിയോടെയാണ് കണ്ണൂർ ടൗണിൽ വെച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവം: മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

