Site iconSite icon Janayugom Online

സംസ്ഥാനത്ത് പാല്‍ വില വര്‍ധിപ്പിക്കുമെന്ന് മന്ത്രി

സംസ്ഥാനത്ത് പാല്‍ വില വര്‍ധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പാല്‍ വില കൂട്ടേണ്ടത് മില്‍മയാണെന്നും മില്‍മയ്ക്ക് അതിന് അധികാരമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ക്ഷീര കര്‍ഷകരുടെ അഭിപ്രായങ്ങള്‍ കൂടി കേട്ട ശേഷമായിരിക്കും വില വര്‍ധനവ്.

പാല്‍ വിലയില്‍ അഞ്ച് രൂപയ്ക്ക് മുകളിലാവും വര്‍ധനവുണ്ടാകുക. വര്‍ധനവ് എത്രയെന്ന് മില്‍മ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പാല്‍ വില വര്‍ധനയെന്ന ആവശ്യം നേരത്തെ മില്‍മ ഉന്നിച്ചിരുന്നു.

Eng­lish sum­ma­ry; The min­is­ter said that the price of milk will be increased in the state

You may also like this video;

Exit mobile version