Site icon Janayugom Online

ഭരണഘടനയില്‍ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണം; പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി. പാസാക്കി നിയമസഭ

ഭരണഘടയില്‍ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രമേയം നിയമസഭ പാസാക്കി. ഇതിന് മുമ്പും പ്രമേയം അവതരിപ്പിച്ചിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യ പ്രമേയം. സാങ്കേതിക കാരണം കാരണമാണ് വീണ്ടും അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി പറ‍ഞ്ഞു.

ഒന്നാം പട്ടികയില്‍ മാത്രം മാറ്റം വരുത്തിയാല്‍ മതിയെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശിച്ചുവെന്നും, ഇതേത്തുടര്‍ന്നാണ് പ്രമേയം വീണ്ടും അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി 

Eng­lish Sumamry:
The name of the state should be Ker­ala in the con­sti­tu­tion; Chief Min­is­ter pre­sent­ed the res­o­lu­tion. Passed by the Legislature

You may also like this video:

Exit mobile version