രാജ്യത്ത് ഒമിക്രോണ്‍ കേസുകൾ 126 ആയി. രാജ്യത്ത് 11 സംസ്ഥാനങ്ങളിലാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കർണാടകയിൽ ആറും കേരളത്തിൽ നാലും കേസുകൾ ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 43 പേർക്കാണ് ഇവിടെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഡൽഹി-22, രാജസ്ഥാൻ‑17, കർണാടക-14, തെലുങ്കാന‑8, ഗുജറാത്ത്-7, കേരളം-11, ആന്ധ്രാപ്രദേശ്-1, ചണ്ഡീഗഡ്-1, തമിഴ്നാട്-1, പശ്ചിമ ബംഗാൾ‑1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
english summary; The number of Omicron cases in the country has risen to 126
you may also like this video;