Site iconSite icon Janayugom Online

പ്ലസ് ടു പരീക്ഷ പുനഃക്രമീകരിച്ചു

ജെഇഇ പ്രധാന പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ പുനഃക്രമീകരിച്ചു. ഏപ്രിൽ 18ന് നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷ ഏപ്രിൽ 23 ലേക്കും ഏപ്രിൽ 20ന് നടത്താനിരുന്ന ഫിസിക്സ്, ഇക്കണോമിക്സ് പരീക്ഷകൾ ഏപ്രിൽ 26 ലേക്കും മാറ്റി. മറ്റ് പരീക്ഷകൾക്കും സമയക്രമത്തിനും മാറ്റമുണ്ടായിരിക്കില്ല.

Eng­lish Sum­ma­ry: The Plus Two exam has been rescheduled

You may like this video also

Exit mobile version