Site iconSite icon Janayugom Online

സാധാരണക്കാരുടെ ഇടയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നേതാവിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി

മഹാരാഷ്ട്രയിലെ സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നേതാവ് അജിത് പവാര്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.മഹാരാഷ്ട്രിയിലെ ജനങ്ങളെ സേവിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന കഠിനാധ്വാനിയായ വ്യക്തിത്വമെന്ന നിലയില്‍ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഭരണപരമായ കാര്യങ്ങളെക്കുറിച്ചുള്ള അജിത് പവാറിന്റെ അറിവും, ദാരിദ്രവും അടിച്ചമര്‍ത്തപ്പെട്ടവരെയും ശാക്തികിരക്കാനുള്ള അഭിനിവേശവും ശ്രദ്ധേയമായിരുന്നതായി പ്രധാനമന്ത്രി തന്റെ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. 

Exit mobile version