
മഹാരാഷ്ട്രയിലെ സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നേതാവ് അജിത് പവാര്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.മഹാരാഷ്ട്രിയിലെ ജനങ്ങളെ സേവിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന കഠിനാധ്വാനിയായ വ്യക്തിത്വമെന്ന നിലയില്‍ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഭരണപരമായ കാര്യങ്ങളെക്കുറിച്ചുള്ള അജിത് പവാറിന്റെ അറിവും, ദാരിദ്രവും അടിച്ചമര്‍ത്തപ്പെട്ടവരെയും ശാക്തികിരക്കാനുള്ള അഭിനിവേശവും ശ്രദ്ധേയമായിരുന്നതായി പ്രധാനമന്ത്രി തന്റെ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.