ന്യൂനമർദ്ദ പാത്തി ദുർബലമായെങ്കിലും ഇന്നും സംസ്ഥാനത്ത് ഇടിമിന്നലോടെയുള്ള മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശ്രീലങ്കക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനത്തിൽ തെക്കൻ കേരളത്തിൽ മഴ ശക്തമാകും.
കേരള — ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഒരറിയിപ്പുണ്ടാകുന്നത് വരെ മത്സ്യത്തൊഴിലാളികൾ കടലിൽപോകരുതെന്നും മുന്നറിയിപ്പുണ്ട്.
English summary; The rain will continue
You may also like this video;