മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വാഹനത്തിന്റെ പിന്നിലെ ടയര്‍ ഊരിത്തെറിച്ചു. ചെങ്ങന്നൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ വാമനപുരത്തിനടുത്തു വെച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല.
മന്ത്രി സജി ചെറിയാന്റെ വാഹനത്തിന്റെ പിന്നിലെ ടയര്‍ ഊരിത്തെറിച്ചു

