തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സൂക്ഷ്മതലത്തിൽ പരിശോധിക്കുമെന്നും തിരുത്തേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ തിരുത്തി മുന്നോട്ട് പോകുമെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് വേണ്ടി പരമാവധികാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി മാനിച്ച് തുടർ നിലപാടുകൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫലം സൂക്ഷ്മതലത്തിൽ പരിശോധിക്കും; തിരുത്തേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ തിരുത്തി മുന്നോട്ട് പോകുമെന്നും ടി പി രാമകൃഷ്ണൻ

