കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം രണ്ടു ഗഡുക്കളായി നൽകാമെന്ന് ഹൈക്കോടതി ഉത്തരവ്. ആദ്യ ഗഡു 10-ാം തിയതിക്കകവും രണ്ടാം ഗഡു 20 ‑നുള്ളിലും നൽകണം. ശമ്പളം 10-ാം തിയ്യതിയ്ക്കകം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.
English Summary;The salary of KSRTC employees can be paid in two installments; High Court
You may also like this video