ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ ഇന്ന് ഉയര്‍ത്തും. ഉച്ചയ്ക്ക് രണ്ടിന് അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2398.80 അടിയാണ്. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്നതിനാല്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ENGLLISH SUMMARY:The shutters of the Idukki Dam will be raised
You may also like this video