രാജ്യത്തെ ഓഹരി വിപണികളില്‍ നേട്ടം. ബോംബെ ഓഹരി സൂചിക സെന്‍സെക്സ് 295.93 പോയിന്റ് ഉയര്‍ന്ന് 57,420.24 ലും ദേശീയ ഓഹരി സൂചിക നിഫ്റ്റി 83.50 പോയിന്റ് ഉയര്‍ന്ന് 17,086.25 ലും വ്യാപാരം അവസാനിപ്പിച്ചു.
English Summary: The stock market in the country is gaining
You may like this video also