Site iconSite icon Janayugom Online

ഓഹരി വിപണി ഉയര്‍ന്നു

ഓഹരി വിപണിയില്‍ നേരിയ ഉയര്‍ച്ച. ബിഎസ്ഇ സെന്‍സെക്സ് 578.5 പോയിന്റ് 0.98 ശതമാനം ഉയര്‍ന്ന് 59.720ല്‍ എത്തി. നിഫ്റ്റി 194 പോയിന്റ് 1.1 ശതമാനം ഉയർന്ന് 17,816 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം നിഫ്റ്റി മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 1.4 ശതമാനം വരെ വർധിച്ചു.
ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, ടൈറ്റൻ കമ്പനി,സൺ ഫാർമ, ഡോ.റെഡ്ഡീസ്, ബജാജ് ഫിൻസെർവ്, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, എച്ച്‌സിഎൽ ടെക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ ബിഎസ്‌ഇ സെൻസെക്‌സിൽ നേട്ടമുണ്ടാക്കിയത്. നെസ്‌ലെ ഇന്ത്യ, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഇൻഫോസിസ്, റിലയൻസ് എന്നിവയാണ് പട്ടികയില്‍ മുൻനിരയിലുള്ളത്. 

Eng­lish Summary:The stock mar­ket went up
You may also like this video

Exit mobile version