Site iconSite icon Janayugom Online

വനിതാ ഐപിഎല്‍ ഉടന്‍ ആരംഭിക്കും

വനിതാ ഐപിഎല്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ. മൂന്ന് ടീമുകള്‍ മാത്രം പങ്കെടുക്കുന്ന മിനി ടൂര്‍ണമെന്റാണ് ഐപിഎല്ലിന് സമാന്തരമായി ഇപ്പോള്‍ ബിസിസിഐ നടത്തുന്നത്. വിമന്‍സ് ടി20 ചലഞ്ച് എന്ന് പേരിട്ടാണ് സമാന്തരമായി വനിതകളുടെ പോരാട്ടം നടക്കാറുള്ളത്. അതേസമയം, വനിതാ ടി-20 ചലഞ്ച് ഇക്കൊല്ലം നടക്കുമെന്ന് ഗാംഗുലി നേരത്തെ അറിയിച്ചിരുന്നു. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ടി-20 ചലഞ്ച് ഒഴിവാക്കിയിരുന്നു.

Eng­lish Summary:The Wom­en’s IPL will start soon
You may also like this video

YouTube video player
Exit mobile version