Site iconSite icon Janayugom Online

ചരിത്രത്തിന്റെ അന്ത്യം പ്രവചിച്ചവർക്കുള്ള മറുപടിയാണ് ശ്രീലങ്കയിലെ തൊഴിലാളി വർഗ മുന്നേറ്റം; ബിനോയ്‌ വിശ്വം

ട്രംപ് ഭരണകൂട നയങ്ങൾ ലോകത്തെയാകെ വെല്ലുവിളിക്കുമ്പോൾ ഇടത് ശക്തികൾക്ക് ഇന്ത്യയിലും ശ്രീലങ്കയിലുമടക്കം പുതിയ വെല്ലുവിളികളെ നേരിടേണ്ടിവരുമെന്നും കേരളത്തിലെ ഇടതുപക്ഷ ഗവണ്മെൻ്റ് ശ്രീലങ്കൻ ഗവണ്മെൻ്റിൻ്റെ ജനപക്ഷനയങ്ങളെ സസൂക്ഷ്മം പഠിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നേതാവ് എ ആർ സിന്ധു, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജൻ എന്നിവരും മെയ് ദിനറാലിയെ അഭിവാദ്യം ചെയ്തു.

Exit mobile version