Site icon Janayugom Online

മാനസികാരോഗ്യകേന്ദ്രത്തില്‍ യുവതിയെ പീഡനത്തിനിരയായി: സംഭവം കുതിരവട്ടത്ത്

കോഴിക്കോട് കുതിരവട്ടത്തുള്ള മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതി പീഡനത്തിനിരയായി. മാനസികാരോഗ്യകേന്ദ്രത്തിൽ പ്ലംബിങ്ങ് ജോലിക്കെത്തിയയാളാണ് 19 കാരിയായ യുവതിയെ പീഡനത്തിനിരയാക്കിയതെന്നാണ് വിവരം. ഉപദ്രവിക്കാൻ ശ്രമിച്ചപ്പോള്‍ യുവതി ഒച്ചവെച്ചതോടെ സംഭവം പുറത്തറിയുകയായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Eng­lish Sum­ma­ry: The young woman was tor­tured in the men­tal health center

You may also like this video

Exit mobile version