Site icon Janayugom Online

കര്‍ഷക സമരത്തില്‍ മാറ്റമില്ല; അന്തിമ തീരുമാനം 27ന്

കര്‍ഷക സമരം തുടരും . സമരപരിപാടികളില്‍ മാറ്റമില്ലെന്ന് കിസാൻ സഭ നേതാവ് പി കൃഷ്ണപ്രസാദ്. സംയുക്ത കിസാൻ മോര്‍ച്ചാ യോഗത്തിലാണ് തീരുമാനം. ഈ മാസം 27വരെയുള്ള പരുപാടികള്‍ തുടരും. ഭാവി സമരപരിപാടിയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം 27ന്. മുമ്പ് തീരുമാനിച്ചിരുന്ന കര്‍ഷക റാലികള്‍ നടത്തും.  സമരം തുടരാന്‍ ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലും തീരുമാനമായിരുന്നു. കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുന്നതില്‍ തീരുമാനം എടുക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു.

eng­lish sum­ma­ry; There is no change in the farm­ers protest

you may also like this video;

Exit mobile version