Site icon Janayugom Online

തൽക്കാലം വൈദ്യുതി നിയന്ത്രണമില്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് തൽക്കാലം വൈദ്യുതി നിയന്ത്രണമില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ ഉപഭോഗം നിയന്ത്രിച്ച് ജനം സഹകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഉപഭോക്താക്കൾ സഹകരിച്ചാൽ നിയന്ത്രണം ഒഴിവാക്കാനാകുമെന്നും കെ എസ് ഇ ബി അറിയിച്ചു.

വൈദ്യുതി വിനിയോഗ നിയന്ത്രണം അടക്കം വിലയിരുത്താൻ സെപ്തംബര്‍ നാലിന് വീണ്ടും അവലോകന യോഗം ചേരും.

Eng­lish Sum­ma­ry: there is no pow­er con­trol ; min­is­ter k krishnankutty
You may also like this video

 

 

Exit mobile version