Site iconSite icon Janayugom Online

സ്മാര്‍ട്ട്ഫോണിനും കമ്പ്യൂട്ടറിനും പകരച്ചുങ്കമില്ല

തിരിച്ചടി ഭയന്ന് ട്രംപിന്റെ പകരച്ചുങ്കത്തില്‍ മാറ്റം. സ്മാര്‍ട്ട്ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി. യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ അര്‍ധചാലക അധിഷ്ഠിത ട്രാന്‍സ്ഡ്യൂസറുകള്‍, സോളിഡ്-സ്റ്റേറ്റ് സ്റ്റോറേജ് ഉപകരണങ്ങള്‍, ഫ്ലാറ്റ് പാനല്‍ ഡിസ്‍പ്ലേകള്‍ എന്നിവ ഉള്‍പ്പെടെ 20 ഓളം ഉല്പന്നങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

Exit mobile version