Site icon Janayugom Online

നാളെ മുതല്‍ നാല് ട്രെയിനുകളുണ്ടാകില്ല

ദക്ഷിണ റെയിൽവെ ഇനി പറയുന്ന ട്രെയിനുകളുടെ സർവ്വീസ് നാളെ (31) മുതൽ താൽക്കാലികമായി നിർത്തിവെച്ചു. കണ്ണൂർ‑ചെറുവത്തൂർ, കോഴിക്കോട്-കണ്ണൂർ, മംഗളൂരു- കോഴിക്കോട്, ചെറുവത്തൂർ‑മംഗ്‌ളൂരു എന്നീ വണ്ടികളാണ് ഫെബ്രുവരി 15 വരെ നിർത്തിവെച്ചത്. കോവിഡിനെ തുടർന്നാണ് തീവണ്ടി സർവ്വീസ് നിർത്തിവെക്കുന്നതെന്ന് റെയിൽവെ അറിയിച്ചു.

Eng­lish Sum­ma­ry: There will be no four trains from tomorrow

You may like this video also

Exit mobile version