Site icon Janayugom Online

തിരുവനന്തപുരത്ത് ലീഡ് മാറി മറിയുന്നു

തിരുവനന്തപുരത്ത് ലീഡ് മാറി മറിയുന്നു.ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തലസ്ഥാനമണ്ഡലമായ തിരുവനന്തപുരത്ത് മാറിമറിമറിയുകയാണ് ലീഡ് നില. മിനിറ്റുകളുടെ വ്യത്യാസത്തിൽ ലീഡ് മാറിമറിയുന്ന നിലയാണ് കണ്ടുവരുന്നത്. 

Eng­lish Summary:
Thiru­vanan­tha­pu­ram’s lead changes

You may also like this video:

Exit mobile version