Site iconSite icon Janayugom Online

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന് എതിരായ ശിക്ഷാ വിധി മരവിപ്പിച്ചു

തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി മരവിപ്പിച്ചു. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതി ആന്റണി രാജുവിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചത്. കീഴ്കോടതി വിധിയാണ് താല്കാലികമായി മരവിപ്പിച്ചത്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ മൂന്നുവർഷത്തെ ശിക്ഷ വിധി റദ്ദാക്കണമെന്നാണ് ആൻ്റണി രാജു അപ്പീലില്‍ ആവശ്യപ്പെട്ടത്. 

Exit mobile version