Site iconSite icon Janayugom Online

അഫ്ഗാനിസ്ഥാനിലെ ഹോട്ടലില്‍ സ്ഫോടനം മൂന്ന് മരണം ഏഴ് പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിലെ ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഐഎസ് അംഗങ്ങള്‍ക്കെതിരെ താലിബാന്‍ ഭരണകൂടം വ്യാപകമായ തെരച്ചിലുകള്‍ നടത്തിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയായി അഫ്ഗാന്‍ നഗരങ്ങളില്‍ ഐഎസ് തുടര്‍ച്ചയായ സ്ഫോടനങ്ങള്‍ നടത്തിയിരുന്നു.

Eng­lish sum­ma­ry; Three dead, sev­en injured in Afghanistan hotel blast

you may also like this video;

YouTube video player
Exit mobile version