കൊല്ലം പത്തനാപുരത്ത് സെല്‍ഫി എടുക്കുന്നതിനിടെ മൂന്ന് പെണ്‍കുട്ടികള്‍ ആറ്റില്‍ വീണു. ഇതില്‍, രണ്ടു പേരെ രക്ഷപെടുത്തിയിട്ടുണ്ട്. കാണാതായ ഒരാളെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്.
English Summary:Three girls fell into a river while taking a selfie in Kollam
You may also like this video