Site icon Janayugom Online

മൂ​ന്നാ​റി​ല്‍ വീണ്ടും ക​ടു​വ ഇറങ്ങി

മൂ​ന്നാ​ര്‍ രാ​ജ​മ​ല​യി​ല്‍ വീണ്ടും കടുവയിറങ്ങി. ക​ടു​വ അ​ക്ര​മ​കാ​രി​യാ​യ​തി​നാ​ല്‍ വീ​ടി​നു​ള്ളി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് പ്രദേശവാസികള്‍ക്ക് പൊലീസ് നി​ര്‍​ദേ​ശം നല്‍കി. ക​ടു​വ​യെ പി​ടി​കൂ​ടാ​ന്‍ വ​നം​വ​കു​പ്പ് ഊ​ര്‍​ജി​ത ശ്ര​മം തുടരുകയാണ്.

മൂ​ന്നാ​റി​ല്‍ ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​ത് മ​ണി​യോ​ടെ​യാ​ണ് വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​ന് മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ലാ​ണ് വീ​ണ്ടും ക​ടു​വ ഇ​റ​ങ്ങി​യ​തെന്നാണ് റിപ്പോര്‍ട്ട്.

Eng­lish sum­ma­ry; tiger descend­ed again in Munnar

You may also like this video;

Exit mobile version