കൊല്ലത്ത് കടുവയുടെ ജഡം കണ്ടെത്തി. കുളത്തുപ്പുഴ കല്ലടയാറ്റില്‍ പൂമ്പാറയ്ക്ക് സമീപമാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ഒഴുകിയെത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. കടുവയുടെ ജഡം പോസ്റ്റ്മാര്‍ട്ടം നടത്തുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൊല്ലം കല്ലടയാറ്റില്‍ കടുവയുടെ ജഡം കണ്ടെത്തി

