Site icon Janayugom Online

കോഴിക്കോട് ഇന്ന് സ്കൂളുകള്‍ക്ക് അവധി

ജില്ലാ കലോത്സവത്തോട് അനുബന്ധിച്ച് കോഴിക്കോട് ഇന്ന് സ്കൂളുകള്‍ക്ക് അവധിയായിരിക്കും. കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധിയുള്ളത്. പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും വിഎച്ച്എസ്ഇ വിഭാഗത്തിനും അവധി ബാധകമായിരിക്കും. ഡിഡിഇസി മനോജ് കുമാര്‍ ആണ് അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് വടകരയിലാണ് ജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്നത്. ഡിസംബര്‍ ഒന്നിന് കലോത്സവം സമാപിക്കുക. 

Eng­lish Sum­ma­ry: Today is a hol­i­day for schools in Kozhikode

You may also like this video

Exit mobile version