Site iconSite icon Janayugom Online

തെരഞ്ഞെടുപ്പ് തീയതികളില്‍ ഇന്നറിയാം ; കേരളത്തിലെ തീയതികളും പ്രഖ്യാപിച്ചേക്കും

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. മഹാരാഷ്ട്ര,ഝാര്‍ഖണ്ഡ് നിയമസഭാ തെര‍ഞ്ഞെടുപ്പുകളുടെയും പാലക്കാട്, വയനാട് ചേലക്കര 

ഉപതെരഞ്ഞെടുപ്പുകളുടെയും പ്രഖ്യാപനമാണ് ഇന്ന് നടക്കുക.വൈകിട്ട് 3.30ന് ഉള്ള വാര്‍ത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാവുക 

Exit mobile version