കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ നാളെ കർശന നിയന്ത്രണം. പൊതുജനങ്ങൾ അത്യാവശ്യകാര്യങ്ങൾക്ക് മാത്രമായി യാത്രകൾ പരിമിതപ്പെടുത്തേണ്ടതുണ്ടന്ന് ജില്ലാ കളക്ടർ അറിയിച്ചു. അവശ്യസാധനങ്ങൾ വീടിന് അടുത്തുള്ള കടകളിൽ നിന്ന് വാങ്ങണം.മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും ഹാൾ ടിക്കറ്റ് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് യാത്ര ചെയ്യാവുന്നതാണെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു
English Summary :Tomorrow will be strict restrictions in Trivandrum
you may also like this video