Site iconSite icon Janayugom Online

പൊന്നാനിയില്‍ ടൂറിസ്റ്റ് ബോട്ട് കടലില്‍ മുങ്ങി

പൊന്നാനിയില്‍ ടൂറിസ്റ്റ് ബോട്ട് കടലില്‍ മുങ്ങി.ബോട്ടിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരെ മത്സ്യ തൊഴിലാളികള്‍ രക്ഷപ്പെടുത്തി. പൊന്നാനിയില്‍ നിന്ന് പോയ ബോട്ടാണ് മുങ്ങിയത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. 

Eng­lish Summary:Tourist boat sinks in Ponnani
You may also like this video

Exit mobile version